മാവിലായി: പുതുശ്ശേരി പുതിയവീട്ടിൽ മാധവിയമ്മ (97) നിര്യാതയായി. മാവിലായി അംശം മുൻ അധികാരി ആയില്യത്ത് കുഞ്ഞിരാമൻ നമ്പ്യാരുടെ മകളാണ്. ഭർത്താവ്: പരേതനായ കൈപ്രത്ത് ഗോപാലൻ മാസ്റ്റർ. മക്കൾ: ഗോപി (റിട്ട. അധ്യാപകൻ), ഭാഗ്യനാഥ് (റിട്ട. മൃഗസംരക്ഷണ വകുപ്പ്), സുരേന്ദ്രനാഥ് (റിട്ട. കൃഷിവകുപ്പ്), രാധ, കൃഷ്ണകുമാർ (റിട്ട. പൊലീസ്). മരുമക്കൾ: വത്സല (റിട്ട.അധ്യാപിക), ജയലക്ഷ്മി (റിട്ട. ഡിഫൻസ് ഉദ്യോഗസ്ഥ), പത്മിനി (റിട്ട. ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥ). സഹോദരങ്ങൾ: ചന്ദ്രമതി, പരേതരായ ഡോ. പി.കെ. നമ്പ്യാർ (റിട്ട. ഡയറക്ടർ മൃഗസംരക്ഷണവകുപ്പ്), ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. എൽ.എൽ.ഐ.സി), രാധാകൃഷ്ണൻ നമ്പ്യാർ (ഫാർമസിസ്റ്റ്), ഇന്ദിര, രവീന്ദ്രനാഥ് നമ്പ്യാർ (ഇന്ത്യ പൗൾട്രി), മധുസൂദനൻ നമ്പ്യാർ.