തലശ്ശേരി: ചേറ്റംകുന്ന് എടത്തിൽ റോഡ് ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളിന് സമീപം ബസേരയിൽ പി.എ. അബ്ദുൽ ലത്തീഫ് (75) നിര്യാതനായി. പരേതരായ പി.എ. മൂസയുടെയും തങ്ങളകത്ത് തയ്യിൽ നഫീസയുടെയും മകനാണ്. ഭാര്യമാർ: ഹസീന മടത്തിൽ, പരേതയായ നാദിറ. മക്കൾ: ഫജർ നൗഫൽ, നഫീസ നാഹേദ്. മരുമക്കൾ: നിഷാന, സനോജഹാൻ. സഹോദരങ്ങൾ: നജീബ്, സഹീറ, പരേതനായ ഫൈസൽ.