ഇരിക്കൂർ: കോളോട് മസ്ജിദിന് സമീപത്തെ കീത്തടത്ത് ഹൗസിൽ പി.പി. മായൻ (80) നിര്യാതനായി. ഇരിക്കൂർ മേഖലയിലെ ആദ്യകാല മരക്കച്ചവടക്കാരനും ജമാഅത്തെ ഇസ്ലാമി പ്രവർത്തകനുമായിരുന്നു. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും പി.പി. ആയിഷയുടെയും മകനാണ്. ഭാര്യ: കീത്തടത്ത് ഫാത്തിമ. മക്കൾ: അബ്ദുൽ ഹഖ് (ഖത്തർ), ഷബാബ് (മൊബൈൽഷോപ് ബസ് സ്റ്റാൻഡ്, ഇരിക്കൂർ), ഷബീർ (സീറോ ബബിൾസ് ബസ് സ്റ്റാൻഡ്, ഇരിക്കൂർ), അഫ്സൽ (ഖത്തർ), ഷഫീഖ്, ആയിഷ, ഷാഹിന. മരുമക്കൾ: റജീന (ശിവപുരം), റിഷാന (മരുതായി), അശ്രിന (ഇരിക്കൂർ), കിണാക്കൂൽ മുസ്തഫ (വ്യാപാരി ഇരിക്കൂർ ബസ് സ്റ്റാൻഡ്), അബ്ദുറഹീം കാഞ്ഞിരോട് (ദമ്മാം). സഹോദരങ്ങൾ: പി.പി. മുഹമ്മദ് (ബാക്ക് സ്റ്റോറി ബേക്കറി കണ്ണൂർ), സത്താർ (ഖത്തർ), അഫ്സത്ത്, നഫീസ, ഫാത്തിമ (മൂവരും ആയിപ്പുഴ).