കാളികാവ്: മാളിയേക്കൽ കരുവാടൻമുക്കിലെ തട്ടാറക്കാടൻ മുഹമ്മദിന്റെ (നാണി) ഭാര്യ ആയിശ (76) നിര്യാതയായി. മക്കൾ: സുബൈദ, ഗഫൂർ, നാസർ, ബഷീർ. മരുമക്കൾ: ആയിശാബി, ഉമ്മുൽ വാഹിദ, ലബീബ, പരേതനായ ഉമ്മർ.