വളാഞ്ചേരി: വളാഞ്ചേരി പരേതനായ പാലാറ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (85) നിര്യാതനായി. മക്കൾ: ഉമ്മർ, ആമിന, സഫിയ, ഹലീമ, സുഹറ, റൈഹാനത്ത്, റസിയ, നസീറ. മരുമക്കൾ: അലി (വെളത്തൂർ), അബ്ദുല്ല (ചെറുകര), സെയ്താലി (പുറമണ്ണൂർ), മരക്കാർ (കാവുംപുറം), ഗഫൂർ മാസ്റ്റർ (എടയൂർ), വാഹിദ് (വെളുത്തൂർ), സ്വാദിഖ് (കൊടുങ്ങല്ലൂർ), ഹൈറുന്നിസ.