അലനല്ലൂർ: കർക്കിടാംകുന്ന് കാഞ്ഞിരംപാറ തോണിക്കര കുഞ്ഞിമുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഉമ്മർ (കുൻഫുദ), ഹനീഫ, ഷൗക്കത്തലി, ഷിഹാബുദ്ദീൻ, മൈമൂന, റഹ്മത്ത്.
മരുമക്കൾ: റഹീമ, സലീന, ജസീന, അസ്മാബി, ബഷീർ, മജീദ് (കീഴാറ്റൂർ). സഹോദരങ്ങൾ: ഇബ്രാഹീം, നഫീസ, ആയിഷ, പരേതരായ ഹംസ, ഹസൈനാർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.