മടക്കര: മടക്കരയിൽ താമസിക്കുന്ന പാപ്പിനിശ്ശേരി സ്വദേശി ഇ.കെ. റഷീദ് (58) നിര്യാതനായി. ഭാര്യ: കൊവമ്മൽ റഷീദ. മക്കൾ: റംഷാദ്, റഫീന, റംസീന, റഹിഫ. മരുമക്കൾ: റഷീദ്, ഫവാസ്, ഷമൽ, സഹല. സഹോദരങ്ങൾ: സത്താർ, സുബൈദ, നസീയത്ത്, നാസർ, സൈനുദ്ദീൻ, മുഹമ്മദ്, പരേതയായ റൈഹാനത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മടക്കര ഖബർസ്ഥാനിൽ.