തലശ്ശേരി: പൊന്ന്യം കുണ്ടുചിറ കൈരളി അംഗൻവാടിക്ക് സമീപം അരവിന്ദം വീട്ടിൽ അരവിന്ദൻ ഡ്രൈവർ (67) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: അഷിത, അംജു (ബംഗളൂരു).
മരുമക്കൾ: ഷൈനിത്ത് (ഖത്തർ), സായി (ബംഗളൂരു). സഹോദരങ്ങൾ: കനകൻ (പിണറായി), ഉഷ (കുണ്ടുചിറ), രത്നാകരൻ (കുട്ടിമാക്കൂൽ), ശോഭ (ടെമ്പ്ൾ ഗേറ്റ്), പുഷ്പ (മുംബൈ), ബീന (ചൊക്ലി പെട്ടിപ്പാലം), സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കുണ്ടുചിറ