മയ്യിൽ: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കരിങ്കൽ കുഴിയിലെ അയ്യപ്പച്ചാൽ റോഡിലെ എം.കെ. കുഞ്ഞിരാമൻ (71) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: വിജേഷ് (പ്രിൻസിപ്പൽ, അരുൺദേവ ഇംഗ്ലീഷ് സ്കൂൾ അരുണാചൽപ്രദേശ്), വിനീത് (കേന്ദ്രീയ വിദ്യാലയം, പെരിങ്ങോം), വിവേക് (സിവിൽ എക്സൈസ് ഓഫിസർ, പാപ്പിനിശ്ശേരി റേഞ്ച്), വിജില. മരുമക്കൾ: ഗീത, പ്രസാദ്, അനശ്വര, അനുശ്രുതി.