വിളയാങ്കോട്: കുളപ്പുറത്തെ വടക്കൻവീട്ടിൽ പത്മനാഭൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ധന്യ, സൂര്യ (ബംഗളൂരു). മരുമകൻ: രാജേഷ് (ബഹ്റൈൻ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുളപ്പുറം പൊതു ശ്മശാനത്തിൽ.