അരോളി: ശാന്തിപ്രഭക്ക് സമീപത്തെ കെ.പി. നാരായണൻ കൊയ്യം (70) നിര്യാതനായി. പിതാവ്: പരേതനായ കോരൻ. മാതാവ്: പരേതയായ പാറു. ഭാര്യ: റീത്ത. മക്കൾ: നിമിത, നീതു. മരുമക്കൾ: മനോജ്. സഹോദരങ്ങൾ: കാർത്യായനി, പരേതരായ ജാനകി, കല്യാണി, നാരായണി, കണ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ.