പാനൂർ: പൂക്കോം സി.പി റോഡ് ആണ്ടിപീടികയിലെ വലിയപറമ്പത്ത് ഹിക്മയിൽ പി. ഷമീർ (52) നിര്യാതനായി. കോട്ടയം പൊയിൽ ആറാം മൈലിലെ പരേതനായ പള്ളിക്കണ്ടി ആബൂട്ടിയുടെയും പണ്ടേത്ത് ഫാത്തിമയുടെയും മകനാണ്. ഭാര്യ: ജസ്മില വലിയപറമ്പത്ത്. മക്കൾ: മുഹമ്മദ് ഷഹൽ, ഷഫ്ല, ഷസ. മരുമകൻ: സഹൽ ചാത്തോത്തുകണ്ടി (പൂക്കോം). സഹോദരങ്ങൾ: ഇബ്രാഹിം, നാസർ, അഷ്കർ, സാജിദ് (എല്ലാവരും ദുബൈ), സഫിയ, സക്കീന, അനീസ, ഷഹീന.