ഉരുവച്ചാൽ: ചാവശ്ശേരി പഴയ പോസ്റ്റോഫിസിനടുത്ത് ചോയൻ വീട്ടിൽ കമലാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: സി.വി. നാരായണൻ, സി.വി. സുരേന്ദ്രൻ, സി.വി. രവീന്ദ്രൻ, സി.വി. ആനന്ദൻ, സി.വി. രാമചന്ദ്രൻ, സി.വി. പുഷ്പ, സി.വി. ഗീത, സി.വി. രജിത. മരുമക്കൾ: എം. രാമകൃഷ്ണൻ, പി. ഹരീന്ദ്രൻ, രാജീവൻ, ശ്രീമതി, ബീന, റീന, ബീന, രമിത.