തളിപ്പറമ്പ്: പട്ടുവം കുന്നരുവിലെ കണ്ണാരത്ത് വീട്ടിൽ ശ്രീദേവിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ തീയ്യഞ്ചേരി തട്ടാരത്ത് വീട്ടിൽ കൃഷ്ണൻ നമ്പ്യാർ. മക്കൾ: ബാലൻ, ഉണ്ണികൃഷ്ണൻ, കരുണാകരൻ, രാധാമണി. മരുമക്കൾ: സവിത കൂവോട്, പത്മിനി കീഴറ, രമണി മുള്ളൂൽ, രാമചന്ദ്രൻ ഏച്ചിലാംവയൽ. സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ, പരേതരായ കുഞ്ഞമ്പു നമ്പ്യാർ, ജാനകിയമ്മ, ബാലകൃഷ്ണൻ നമ്പ്യാർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.