പരവൂർ: പൂതക്കുളം ഇടയാടി ത്രിവേണിയിൽ സരസ്വതിയമ്മ (74) നിര്യാതയായി. ഭർത്താവ്: രാജേന്ദ്രൻപിള്ള. മക്കൾ: അനിൽകുമാർ, ഗീതാവരദൻ. മരുമക്കൾ: ഹിമ, വരദരാജൻ. സഞ്ചയനം വ്യാഴാഴ്ച ഏഴിന്.