ഓച്ചിറ: വള്ളികുന്നം കാഞ്ഞിപ്പുഴ വാളക്കോട്ട് (നിസാം മൻസിൽ) അഹമ്മദ് കുഞ്ഞ് (83) നിര്യാതനായി. ഭാര്യ: സുഹ്റാബീവി. മക്കൾ: നിസാമുദ്ദീൻ (ദുബൈ), ആമിനാ ബിവി, ഹസീന ബീവി. മരുമക്കൾ: നിസാർ, സഈദ്, ഹസീന.