കടയ്ക്കൽ: മുക്കുന്നം മന്നാനിയ്യ നഗർ കുളമുടി ഫാത്തിമ മൻസിലിൽ സലാഹുദ്ദീൻ (76-റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ ഹമീദ ബീവി.മക്കൾ: നിസാമുദ്ദീൻ, ഹസീന ബീവി, നിസാറുദ്ദീൻ. മരുമക്കൾ: റജീന, അബ്ദുൽ റഹീം മൗലവി, ഷൈജ.