പരവൂർ: നെടുങ്ങോലം ഇഞ്ചിവിളവീട്ടിൽ സുലേഖ (51) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻപിള്ള. മക്കൾ: അഞ്ജു, അംബു. മരുമകൻ: അരുൺരാജ്.