കരിനിലം: കൊന്നേപ്പറമ്പിൽ കെ.എച്ച്. മുഹമ്മദ് ഇസ്മായിൽ ഹാജി നിര്യാതനായി. ഭാര്യ: സാറ ബീവി (തത്തൻപാറ കുടുംബാംഗം). മക്കൾ: ഷാഹുൽ ഹമീദ്, സലീന, റസീന, അഷ്റഫ്, അൻസൽന, കബീർ, സക്കീർ, നജീബ്, ഫൈസൽ, അൻഷാദ്. മരുമക്കൾ: തങ്കമ്മ, ബഷീർ, നാസർ, ഷമീമ, ഗഫൂർ, അൻസൽന, സജീന, സിനി, ഷംസിയ, ലുബിന.