റാന്നി: മന്ദിരം മംഗലത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ സരസ്വതി അമ്മ (93) നിര്യാതയായി. മക്കൾ: രാജമ്മ, വിലാസിനി, ശശിലത, സതീഷ് കുമാർ, അനോജകുമാരി. മരുമക്കൾ: ശ്രീധരൻ പിള്ള, സുരേന്ദ്രനാഥ കുറുപ്പ്, പുരുഷോത്തമൻ നായർ, അജിത കെ. നായർ, വിക്രമൻ നായർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.