ചങ്ങനാശേരി: പെരുന്ന തയ്യിൽ പരേതനായ ടി.വി. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (83) നിര്യാതയായി. മക്കൾ: പരേതനായ ബാബു, ഷീല, സാബു (തയ്യിൽ ട്രേഡേഴ്സ് ചങ്ങനാശ്ശേരി), ബിജു(തയ്യിൽ സ്റ്റോഴ്സ് കറുകാച്ചാൽ), ബിന്നി, ജിജി, ജോജി (തയ്യിൽ ട്രേഡേഴ്സ് എടത്വ). മരുമക്കൾ: സുജ, തോമസ് ആന്റണി പോളച്ചിറയ്ക്കൽ, ഷൈനി, അനു, ജയിംസ്, മഞ്ജു, ജിൻസി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ.