ഉരുളികുന്നം: കിഴക്കയിൽ പി.പി. ചെല്ലപ്പൻ നായർ (89) നിര്യാതനായി. ചിറക്കടവ് കുടുംബിയാംകുഴിയിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ദേവകിയമ്മ, കിഴക്കയിൽ കുടുംബാംഗം. മക്കൾ: വിജയമ്മ, കെ.സി. മോഹനകുമാർ, രമാദേവി, സി. രതിമോൾ. മരുമക്കൾ: എസ്. സന്തോഷ്കുമാർ(ശ്രീവത്സം, കുരീക്കാട്), ലത പി. നായർ (വെച്ചൂക്കുന്നേൽ, പനമറ്റം), പി.വി. മോഹനൻ (വിശ്വനികേതൻ, തീർഥപാദപുരം, വാഴൂർ), ജയസേനൻ നായർ(കാവനാൽ, പുറമറ്റം). സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.