ആലപ്പുഴ: പാതിരപ്പള്ളി വെളിയിൽ കെ.ഇ. രവീന്ദ്രക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുനിത (കുവൈത്ത്), സുമി. മരുമക്കൾ: സനിൽകുമാർ(കുവൈത്ത്), ഹരീഷ് കുമാർ (എസ്.ഡി.വി ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.