മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഒരിപ്രം കുരിശുംമൂട് മാവോലിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ഓമന വി. നായർ (73) നിര്യാതനായി. മക്കൾ: ജയലത, ജയപ്രകാശ്, ജയശ്രീ, ജയപ്രദീപ്, ജയരശ്മി, വിപിൻ കുമാർ. മരുമക്കൾ: മുരളീധരക്കുറുപ്പ്, വിജി പ്രകാശ്, നിഷ പ്രദീപ്, മുരളീധരക്കുറുപ്പ്, പ്രദക്ഷിണ, പരേതനായ രാജൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.