ചെങ്ങന്നൂർ: ചെറിയനാട് തിരുവമ്പാടിയിൽ വിജയനാചാരി (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ആതിര, മനു (മസ്കത്ത്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.