ആലപ്പുഴ: തോണ്ടൻകുളങ്ങര തോപ്പിൽ വീട്ടിൽ അജിത് കുമാർ (58) നിര്യാതനായി. ഭാര്യ: മായ (ലിറ്റിൽഫീറ്റ് പ്ലേ സ്കൂൾ). മകൾ: എം. ദേവിക (മീഡിയ സൊലൂഷ്യൻസ് എക്സിക്യൂട്ടീവ് മാതൃഭൂമി, ആലപ്പുഴ). സഹോദരങ്ങൾ: അനിത, പരേതരായ ശ്രീലത, സജിത്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്.