കുട്ടമശ്ശേരി: തുരുത്തിക്കാട്ടിൽ ചെന്താര അബ്ദുറഹ്മാൻ (89) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ, സുഹറ, അഷറഫ്, റഷീദ, ഐഷ, ലൈല. മരുമക്കൾ: മുഹമ്മദ്, നാസർ, ആബിദ അഷ്റഫ്, അസീസ്, ലത്തീഫ്, ലത്തീഫ്.