ആലുവ: മുപ്പത്തടം എരമം മൈത്രി നഗർ പുലവത്ത് വീട്ടിൽ അബ്ദുൽ സലാമിന്റെ ഭാര്യ ഫാത്തിമ സുഹ്റ (68) നിര്യാതയായി. മക്കൾ: പി.എ. ഷാലിന, പി.എ. ശബ്ന. മരുമക്കൾ: മുഹമ്മദ് റാഫി, ഷാജി.