അരീക്കാട്: പരേതനായ മമ്മുവിന്റെ ഭാര്യ ബിച്ചാത്തു (90) പനക്കൽ അമ്പലത്തിനു പിറകിൽ മകൾ റംലത്തിന്റെ വസതിയിൽ നിര്യാതയായി. മക്കൾ: എ.വി.പി. മുസ്തഫ, പരേതരായ തിത്തിബി (ജമീല), മൊയ്തീൻകോയ, സുഹറ, റംലത്ത്. മരുമക്കൾ: ടി.കെ. സൈദ് മുഹമ്മദ് (കൊടുങ്ങല്ലൂർ), എ.കെ. ഉസ്മാൻ (ടോപ്ഫോം).