വില്യാപ്പള്ളി: തീർത്തങ്കര ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ തീർത്തങ്കര കുഞ്ഞബ്ദുല്ല. മക്കൾ: മൂസ, അഷറഫ്, സിദ്ദീഖ് (മൂവരും ഖത്തർ). മരുമക്കൾ: ത്വാഹിറ, സലീന, സുലൈഖ. സഹോദരി: നഫീസ (കല്ലേരി).