പയ്യോളി: ആവിക്കൽ നൂർ മസ്ജിന് സമീപം കുരിയാടി താമസിക്കുന്ന പി.എ. അബ്ദുറഹിമാൻ (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാറൂഖ് സഖാഫി (സൗദി), ഫൈസൽ (ബഹ്റൈൻ), ഫൗസിയ, സമീറ. മരുമക്കൾ: മൈമൂനത്ത്, ഉമൈറ, ഇല്യാസ്, പരേതനായ മുസ്തഫ. സഹോദരങ്ങൾ: പി.എ. മൊയ്തീൻ, പി.എ. ഖാദർ, പരേതരായ പി.എ. അബ്ദുല്ല, പി.എ. ഹുസയിൻ, പി.എ. മഹമൂദ്.