മുക്കം: നീലേശ്വരം നാലുപുരക്കൽ മാണിക്യം (82) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച. ഭർത്താവ്: പരേതനായ രാരുക്കുട്ടി. മക്കൾ: സുരേന്ദ്രൻ, തങ്കം, ജാനു, കൃഷ്ണൻകുട്ടി (സി.പി.എം പുത്തൂർപറ്റ ബ്രാഞ്ച് അംഗം), ഹരിദാസൻ (സി.പി.എം നീലേശ്വരം ബ്രാഞ്ച് അംഗം), പുഷ്പ. മരുമക്കൾ: ചന്ദ്രൻ, സുകുമാരൻ, പ്രകാശിനി, സുജാത, അജിനി.