വില്യാപ്പള്ളി: മയ്യന്നൂരിലെ കളമുള്ളതിൽ ഇബ്രാഹിം (കണ്ണൂക്കര - 57) നിര്യാതനായി. റിട്ട. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഷംഷാദ. മക്കൾ: ഇർഷാദ് (ഖത്തർ), റാഷിദ്, ശഹിം. സഹോദരങ്ങൾ: റഷീദ്, റിയാസ് കളമുള്ളതിൽ, ഷംസുദ്ദീൻ, റംല, റഹീന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച 10ന് മാടാക്കര ജുമുഅത്ത് പള്ളിയിൽ.