മടവൂർ: ചെരിയേരി ഉണ്ണിമാത (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ഭാസ്കരൻ, ദേവി, ബാലൻ, അപ്പു, ബാബു. മരുമക്കൾ: സൗമിനി, വിജയ കുമാരി, ഉഷ, ഷീബ, പരേതനായ ആണ്ടിക്കുട്ടി.