ബാലുശ്ശേരി: കിനാലൂർ ഓണംവയലിൽ ഇമ്പിച്ചി ആമിന ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. ഉമ്മർ. മക്കൾ: ടി. മുഹമ്മദ്, അബൂബക്കർ, ആയിഷ, നഫീസ, സൈനബ, മറിയം. മരുമക്കൾ: പരേതനായ അഹ്മദ് (കടക്കോട്ട്), അബ്ദുല്ല (കോരങ്കന്നി), മുഹമ്മദലി (വടക്കുമുറി), അബൂബക്കർ (പൂക്കോട്), നഫീസ (കൂനഞ്ചേരി), റുഖിയ (മാങ്ങാട്).