ശ്രീകണ്ഠപുരം: പയ്യാവൂർ ചന്ദനക്കാംപാറ ചന്ദനഗിരിയിലെ പരേതരായ കൊട്ടാരത്തിൽ മത്തായി-അന്നമ്മ ദമ്പതികളുടെ മകൻ ടോംസൺ (തങ്കച്ചൻ -52) നിര്യാതനായി. ഭാര്യ: വിജി (ഏറ്റുപാറ പാത്തിക്കൽ കുടുംബാംഗം). മക്കൾ: അൽബിറ്റ (എറണാകുളം), അലൻ (നഴ്സിങ് വിദ്യാർഥി ബംഗളൂരു). സഹോദരങ്ങൾ: അപ്പച്ചൻ, ബെന്നി, ജെയ്സൺ, ലാലി, സെലിൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളി സെമിത്തേരിയിൽ.