വലിയന്നൂർ: വില്ലേജ് ഓഫിസിന് സമീപം കുണ്ടിൽ ഹൗസിൽ കെ. രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: കെ. മുരളീധരൻ, ഷീജ, പരേതനായ രാജേഷ്. മരുമകൻ: ദിനേശൻ (തയ്യിൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലം.