കുഴിമ്പാലോട്: ചിറമൽപീടിക അമ്പിളി കലാ-സാംസ്കാരിക സമിതിക്ക് സമീപം കോമത്ത് ലക്ഷ്മണൻ (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ലഷിത, ലനീഷ്, ലംന. മരുമക്കൾ: കെ. ബാബു, സജീവൻ (ചക്കരക്കൽ ചുമട്ടുതൊഴിലാളി ബ്രാഞ്ച് മെംബർ). സഹോദരങ്ങൾ: യശോദ, കുഞ്ഞികണ്ണൻ, കുമാരൻ.