പാനൂർ: കൊളവല്ലൂരിൽ കരുവന്റവിട ദേവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങ്യാൻ. മക്കൾ: ശശീന്ദ്രൻ (കരാട്ടേ ട്രെയിനർ), ശോഭ. മരുമക്കൾ: നിഷ, ബാബു (ഫെയ്മസ് ബേക്കറി, പാനൂർ). സഹോദരങ്ങൾ: പരേതരായ ചാത്തു, ഗോവിന്ദൻ.