പാനൂർ: പടിഞ്ഞാറെ പന്ന്യന്നൂരിൽ കാർക്കാണിയിൽ താമസിക്കുന്ന പി.പി. ചന്ദ്രൻ (63) നിര്യാതനായി. പരേതരായ അച്യുതന്റെയും കീഴ്മാടത്തെ ചീരൂട്ടിയുടെയും മകനാണ്. ഭാര്യ: ശാന്തിനി (റേഷൻ പീടിക, പന്ന്യന്നൂർ). മക്കൾ: വിഗ്നേഷ്, വൈഷ്ണവ്. സഹോദരങ്ങൾ: ശ്രീമതി, രവീന്ദ്രൻ, സുരേന്ദ്രൻ, പ്രേമൻ, പരേതരായ വാസു, ബാലൻ, യശോദ.