മടിക്കേരി: കത്തലക്കാട് എ.കെ. ഫാത്തിമ (48) നിര്യാതയായി. പരേതനായ ആലുങ്ങൽ അബ്ദുല്ലയുടെയും കോരനാത്ത് ആയിഷയുടെയും മകളാണ്. ഭർത്താവ്: പരേതനായ അബ്ദു. മക്കൾ: മുഹമ്മദ് ശിഹാബ് (സൗദി), അസ്മ. മരുമകൻ: ജുനൈദ്. സഹോദരങ്ങൾ: മുഹമ്മദ്, ഉസ്മാൻ, മൊയ്ദു, ഖദീജ, ഉമ്മർ, അബൂബക്കർ.