പാനൂർ: പൂക്കോം എംബ്രാന്റവിട പുത്തൻവീട്ടിൽ വരപ്രവൻ പി.വി. പത്മനാഭൻ (75) നിര്യാതനായി. തിരുവനന്തപുരം പി.എം.ജി പോസ്റ്റൽ അക്കൗണ്ട്സ് റിട്ട. സൂപ്രണ്ടായിരുന്നു. പരേതരായ പുത്തൻവീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദുവിമല. മക്കൾ: വിനീത് (സഹകരണ ബാങ്ക്, തിരുവനന്തപുരം), വിപിൻ (കെ.പി.ബി നിധി, തിരുവനന്തപുരം). മരുമക്കൾ: ജ്യോതി, സ്മിത (ഇരുവരും തിരുവനന്തപുരം). സഹോദരങ്ങൾ: കാശി വിശാലാക്ഷി (പൂക്കോം), ഇന്ദ്രജിത്ത് (പൂക്കോം, റിട്ട. റെയിൽവേ ), പി.വി. അതികായൻ (ബി.ജെ.പി സംസ്ഥാന സമിതി അംഗം, എറണാകുളം), പരേതരായ ബാബുരാജ്, സേതു മാധവൻ, ഗംഗാധരൻ (റിട്ട. ആർമി, അണിയാരം), നീലകണ്ഠൻ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് എംബ്രാന്റവിട വീട്ടുവളപ്പിൽ