ഇരിട്ടി: കാക്കയങ്ങാട് ഊർപ്പാലിലെ പുതുപറമ്പിൽ സുഹറ (53) നിര്യാതയായി. ഭർത്താവ്: അബ്ദുൽ റസാഖ്. മക്കൾ: നജീബ്, നസീറ, നവാസ്. മരുമക്കൾ: ഷഫീറ, ജാഫർ.