തലശ്ശേരി: ടെമ്പിൾ ഗേറ്റ് ശ്രീസദനത്തിൽ എ.കെ. ശ്രീധരൻ മേസ്ത്രി (91) നിര്യാതനായി. ഭാര്യ: പരേതയായ മൈഥിലി. മക്കൾ: രാജേഷ്, പ്രസീത, പ്രീത, പരേതരായ പ്രേമജ, പ്രമോദ്. മരുമക്കൾ: ഭാസ്കരൻ, വിനോദ് കുമാർ, ലീഷ്ന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.