മാഹി: പന്തക്കൽ പന്തോക്കാട്ടിലെ മംഗലത്ത് മദയമ്പത്ത് ഗംഗാധരൻ (69) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. പരേതനായ നാണുവിന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: അനിത. മക്കൾ: അഖിത, നിഖിത. മരുമകൻ: നിഗേഷ് (കോടിയേരി). സഹോദരങ്ങൾ: ശശിധരൻ (റിട്ട. ജീവനക്കാരൻ മാഹി ഗവ. ജനറൽ ആശുപത്രി), വിനോദൻ (ഓട്ടോ ഡ്രൈവർ, പന്തോക്കാവ് അയ്യപ്പക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്), അജിത, സുജാത, പ്രണീത.