പെരിങ്ങാടി: കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം കേളോത്ത് പത്മിനി (68) നിര്യാതയായി. കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്ര മാതൃസമിതി രക്ഷാധികാരിയാണ്. ഭർത്താവ്: പരേതനായ സി.കെ. നാണു. സഹോദരങ്ങൾ: ടി.പി. ബാലൻ, ജാനകി, പരേതരായ നാണി, നാരായണി, ദേവു, ശാരദ. മക്കൾ: ഷാനിഷ് (ദുബൈ), ഷാജീഷ് (ഗ്യാസ് ഹൗസ് ന്യൂ മാഹി). മരുമക്കൾ: ജിഷ, ദിജിഷ.