കെ. കണ്ണപുരം: ന്യൂ കേരള ക്ലബിന് സമീപം ചാലിൽ മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പയ്യനാട്ട് കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രമതി, സുരേശൻ (സി.പി.എം ഇരിണാവ് ലോക്കൽ കമ്മിറ്റി മെംബർ, ഇരിണാവ് വീവേഴ്സ് സൊസൈറ്റി പ്രസിഡന്റ്), കൂലോത്ത് പ്രകാശൻ (ഭാഗ്യശ്രീ ലോട്ടറി ഏജൻസി, ഇരിണാവ് റോഡ്), പരേതയായ ബിന്ദു. മരുമക്കൾ: ചന്ദ്രൻ, പ്രഭാവതി, ശ്രീനിവാസൻ. സഹോദരങ്ങൾ: നാരായണൻ (ബ്രക്കളം), രാജൻ, രാമചന്ദ്രൻ (കല്ല്യാശ്ശേരി), പരേതരായ രാമുണ്ണി, ഗോവിന്ദൻ, ഭാസ്കരൻ, രാഘവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന്.