നടാൽ: ഊർപഴശ്ശിക്കാവിന് സമീപം കൂടത്തിൽ വീട്ടിൽ ചന്ദ്രശേഖരൻ നമ്പ്യാർ (87) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: ആശാ രാജശേഖരൻ, മധുസൂദനൻ, പരേതയായ ലത. മരുമകൻ: രാജശേഖരൻ. സഹോദരി: നാരായണി.