ഓലായിക്കര: മഞ്ജു നിവാസിൽ മണാട്ട് ജനാർദനന്റെ ഭാര്യ സി.വി. മഞ്ജുള (54) നിര്യാതയായി. പിതാവ്: പരേതനായ എം.സി. ശ്രീധരൻ. മാതാവ്: സി.വി. ലക്ഷ്മി. മക്കൾ: സി.വി. നിമിത (അധ്യാപിക, മുഴപ്പിലങ്ങാട് വെസ്റ്റ് എൽ.പി സ്കൂൾ), നീതു. മരുമക്കൾ: പി.കെ. രാകേഷ് (ഗൾഫ്), എം. വൈശാഖ് (ഫയർഫോഴ്സ്, കൂത്തുപറമ്പ്).