മയ്യിൽ: അരിമ്പ്ര പറശ്ശിനി റോഡിനു സമീപം പി. ഗോവിന്ദൻ (78) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജൂബിത് നമ്പാടത്ത് (ഫിലിം ഡയറക്ടർ), ജിജിത് നമ്പാടത്ത് (മാനേജർ, ഫെഡറൽ ബാങ്ക്, ഭീമനടി), ജുബിത. മരുമക്കൾ: ദിവ്യ (റിലയൻസ് എറണാകുളം), ഗ്രീഷ്മ (സൈക്കോളജിസ്റ്റ്), കൃഷ്ണദാസ്. സഹോദരങ്ങൾ: ശ്രീദേവി, ദാമോദരൻ, കാർത്യായനി, രാധ, പരേതരായ കൃഷ്ണൻ, നാരായണൻ.